Surprise Me!

ബാലഭാസ്കർ ലക്ഷ്മി പ്രണയകഥ | Feature Video | filmibeat Malayalam

2018-10-03 1 Dailymotion

Balabhaskar Lakshmi Love Story<br />കൈവിരലുകളിൽ സംഗീതത്തിന്റെ വിസ്മയം തീർത്ത കലാകാരൻ! ബാലഭാസ്കറിന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാൻ ഓരോ മലയാളികൾക്കും ഇപ്പോഴും കഴിഞിട്ടില്ലാ! രണ്ടുവയസുകാരി മകൾക്കുപിന്നാലെ ലക്ഷ്മിയെ തനിച്ചാക്കി ബാലഭാസ്കറും വിട പറഞ്ഞു. പ്രണയം നല്‍കിയ ധൈര്യവും സംഗീതത്തിലൂടെ മുന്നേറാമെന്ന ആത്മവിശ്വാസവുമായിരുന്നു ബാലഭാസ്കർ എന്ന കലാകാരറ്റിന്റെ കരുത്ത്! <br />#Balabhaskar

Buy Now on CodeCanyon